LDC MODEL QUESTION -17
- മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
- ഏതു നഗരത്തിൽ വച്ചാണ് നോബൽ സമ്മാനം നൽകുന്നത്?
- ഇന്ത്യ വിഷൻ ഫൗണ്ടേഷന്റെ സ്ഥാപക ആരാണ്?
- പാരദ്വീപ് തുറമുഖം ഏതു സംസ്ഥാനത്താണ് ?
- ഏറ്റവും അതികം തവണ രഞ്ജി ട്രോഫി കിരീടം നേടിയ ടീം ?
- കലാലിതുകൾ ഏതു രാജ്യത്തെ തദ്ദേശീയരാണ്?
- ഏറ്റവും കൂടുതൽ വിദേശ ശാഖകൾ ഉള്ള ഇന്ത്യൻ ബാങ്ക്?
- ഇന്ത്യ ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?
- സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് ആദ്യമായി വിക്ഷേപിച്ച റോക്കറ്റ്?
- ഐസോബാത്തുകൾ എന്നാലെന്ത്?
ഉത്തരങ്ങൾ
- 1923
- സ്റ്റോക്ക് ഹോം
- കിരൺ ബേദി
- ഒറീസ്സ
- മുംബൈ
- ഗ്രീൻലാൻഡ്
- ബാങ്ക് ഓഫ് ബറോഡ
- അഫ്ഗാനിസ്ഥാൻ
- രോഹിണി 125 സൗണ്ടിങ് റോക്കറ്റ്
- സമുദ്രത്തിൽ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന രേഖ .
Comments
Post a Comment