PSC MODEL QUESTION - 36


  1. 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നതാര്?
  2. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി?
  3. കേരളത്തിൽ കണ്ടുവരുന്ന കൽക്കരി ഇനം ഏത്?
  4. 1911 ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി?
  5. 'നീതി ആയോഗ്, ന്റെ പൂർണരൂപം?
  6. പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൌസ് എവിടെയാണ്?
  7. പള്ളിവാസൽ പദ്ധതി ഏതു നദിയിലാണ്?
  8. മുഗൾ സാമ്രാജ്യ സ്ഥാപകൻ ആര്?
  9. ബ്രിട്ടീഷ് ഭരണകാലത്ത് 'രാജ്ഞിയുടെ സ്വന്തം സൈന്യം' എന്നറിയപ്പെട്ടിരുന്ന സേനാവിഭാഗം?
  10. മണിപ്പൂർ സംസ്ഥാന ഗവർണ്ണർ ആരാണ്?
ഉത്തരങ്ങൾ 


  1. കെ.പി. കുമാരൻ 
  2. കൃഷൻകാന്ത് 
  3. ലിഗ്‌നൈറ് 
  4. ഹാൻഡിന്ച് പ്രഭു 
  5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (NIIT)
  6. ആലപ്പുഴ 
  7. മുതിരപ്പുഴ (പെരിയാറിന്റെ പോഴക നദി)
  8. ബാബർ 
  9. ഗൂർഖ സൈന്യം 
  10. നെജ്മ ഹെപ്തുള്ള 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ