PSC MODEL QUESTION -38
- പുന്നയൂർക്കുളം ഏത് പ്രശസ്ത കവിയത്രിയുടെ ജന്മദേശമാണ് ?
- ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മറ്റൊരു പേര്?
- 'GANDHI OF ARCHITECTURE' എന്നറിയപ്പെടുന്ന ശില്പി?
- പക്ഷിപ്പനിക്ക് കാരണമായ വൈറസ് ഏത്?
- 'ജനകീയാസൂത്രണം' എന്ന പദം ആദ്യം ഉപയോഗിച്ചതാര്?
- ഓഗസ്റ്റ് വാഗ്ദാനം നൽകിയ വൈസ്രോയി?
- സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?
- ഒളിംപിക്സിൽ അത്‌ലറ്റിക് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത?
- കേരളം ഗവർണ്ണർ ആയ രണ്ടാമത്തെ വനിത?
- മോത്തി മസ്ജിദ് നിർമിച്ച മുഗൾ ഭരണാധികാരി?
ഉത്തരങ്ങൾ
- മാധവികുട്ടി
- എമറാൾഡ് ഐലൻഡ്
- ലാറി ബേക്കർ
- H5N1 വൈറസ്
- എം.എൻ.റോയ്
- ലിൻലിഗ്ത്തോ
- മണിയാർ
- പി.ടി. ഉഷ
- രാം ദുലാരി സിൻഹ
- ഷാജഹാൻ
Comments
Post a Comment