PSC MODEL QUESTION - 37


  1. ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
  2. വേദഗണിതത്തിന്റെ പിതാവ്?
  3. വടക്ക് കിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരെന്ത് ?
  4. കേരളത്തിലെ ഏറ്റവും വലിയ കായൽ?
  5.  കേരളത്തിലെ ആദ്യത്തെ ലിമിറ്റഡ് കമ്പനി?
  6. ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി?
  7. കൽക്കരി ഖനിയിൽ ജോലിചെയ്യുന്നവരിൽ കാണപ്പെടുന്ന രോഗം?
  8. സി.വി. രാമൻ പിള്ള  ആരംഭിച്ച പത്രം?
  9. 'മാൻ ടെസ്റ്റിനി' എന്നറിയപ്പെടുന്നതാര്?
  10. 'വിപ്ലവ സ്മരണകൾ' ആരുടെ ആത്മ കഥയാണ്? 
ഉത്തരങ്ങൾ 

  1. ജോഹന്നാസ് കെപ്ലർ 
  2. ഭാരതികൃഷ്ണ തീർത്ഥജി മഹാരാജ്  
  3. തുലാവർഷം 
  4. വേമ്പനാട്ട് കായൽ 
  5. പുനലൂർ പേപ്പർ മിൽ  
  6. മേയോ 
  7. ബ്ലാക് ലങ് രോഗം 
  8. കേരളം പേട്രിയേറ് 
  9. നെപ്പോളിയൻ 
  10. പുതുപ്പള്ളി രാഘവൻ 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ