PSC MODEL QUESTION - 40
- ഖജുരാഹോ ക്ഷേത്രം ഏതു സംസ്ഥാനത്താണ്?
- ചന്ദ്രോപരിതലത്തിലെ ഏറ്റവും വലിയ ഗർത്തം ഏത്?
- ആദ്യത്തെ കൃത്രിമ നാര് ഏത്?
- തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചതാര്?
- മലയാളത്തിലെ ആദ്യ വൈദ്യശാസ്ത്ര മാസിക ഏത്?
- രാഷ്‌ട്രപതി നിലയം എവിടെ സ്ഥിതി ചെയ്യുന്നു?
- ഏറ്റവും ഗുണ നിലവാരം കൂടിയ കൽക്കരി ഇനം ഏത്?
- ഈസ്റ്റർ കലാപം നടന്ന രാജ്യം ഏത്?
- ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പുറത്തിറങ്ങിയ വർഷം?
- ശ്രീനികേതൻ പരീക്ഷണത്തിന് തുടക്കം കുറിച്ചതാര്?
ഉത്തരങ്ങൾ
- മധ്യപ്രദേശ്
- സൗത്ത് പോൾ ഐക്കൺ ബേസിൻ
- റയോൺ
- വാഗ്ഭടാനന്ദ ഗുരുദേവൻ
- ധന്വന്തരി
- ഹൈദരാബാദ്
- അന്ത്രസൈറ്റ്
- അയർലാൻഡ് (1916)
- 1927
- മഹാകവി രബീന്ദ്രനാഥ ടാഗോർ
Comments
Post a Comment