PSC MODEL QUESTION - 39
- 'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നതാര്?
- ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചതാർക്ക്?
- 'ലോദി ഗാർഡൻ' എവിടെ സ്ഥിതി ചെയ്യുന്നു?
- ഏറ്റവും കുറച്ചു കാലം രാഷ്‌ട്രപതി ആയിരുന്ന വ്യക്തി?
- ബാബറിന്റെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നു?
- മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
- 'മനുഷപഞ്ചകം' രചിച്ചതാര്?
- ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?
- ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
- കേരളത്തിലെ കായലുകളിൽ പനയുടെ ആകൃതി ഉള്ളത് ഏതിന്?
ഉത്തരങ്ങൾ
- റോബർട്ട് ക്ലൈവ്
- യോഷിനോരി ഓസുമിക്ക്
- ഡൽഹി
- സക്കീർ ഹുസൈൻ
- കാബൂൾ
- കുറ്റിയാടി പദ്ധതി
- ശങ്കരാചാര്യർ
- പമ്പ
- കോസി
- അഷ്ടമുടിക്കായൽ
Comments
Post a Comment