LDC MODEL QUESTION -10
- ലോക് സഭയിലെ പരമാവധി അംഗ സംഖ്യ?
 - കേരളത്തിന്റെ തീരദേശ ദൈർഘ്യം?
 - പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്?
 - പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമേത്?
 - സുപ്രീം കോടതി നെഗറ്റീവ് വോട്ടിനുള്ള അവകാശം അംഗീകരിച്ചതെന്ന്?
 - ഗുണന വിപരീതം ഇല്ലാത്ത സംഖ്യ ?
 - പരമോന്നത സിവിലിയൻ പുരസ്‌കാരം?
 - L.C.D യുടെ പൂർണ്ണ രൂപം ?
 - എവറസ്റ്റ് കൊടുമുടിയുടെ ഉയരം ആദ്യമായി തിട്ടപ്പെടുത്തിയതാര്?
 - വാനിലയുടെ ജന്മദേശം?
 - 'കുചേല കഥ പത്തുവൃത്തം' രചിച്ചതാര്?
 - ഇന്ത്യയിൽ പെട്രോളിയം ഖനനവും ശുദ്ധീകരണവും ആദ്യമായി ആരംഭിച്ച സംസ്ഥാനം?
 - 'കുമ്പസാരങ്ങൾ' ആരുടെ ആത്മകഥയാണ്?
 - കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം?
 - ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നതെന്ന്?
 - ഏറ്റവും വലിയ കോൺസ്റ്റലേഷൻ എതാണ്?
 - 'തരിസാപ്പള്ളി ശാസനം' പുറപ്പെടുവിച്ച ചേര രാജാവ്?
 - തകഴി മെമ്മോറിയൽ മ്യൂസിയം എവിടെയാണ്?
 - വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി ?
 - ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
 
 ഉത്തരങ്ങൾ 
- 545
 - 580 കി മി
 - പമ്പ നദി
 - 'ഏ '
 - 27 .9 .2013
 - 1
 - ഭാരതരത്നം
 - ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ
 - രാധനാഥ് സിക്ദർ
 - മെക്സിക്കോ
 - കോട്ടൂർ നമ്പ്യാർ
 - ആസാം
 - റൂസ്സോ
 - അഞ്ചുതെങ്ങു കലാപം
 - 1937
 - ഹൈഡ്ര
 - സ്ഥാണു രവി കുലശേഖരൻ
 - ആലപ്പുഴ
 - ഗോദാവരി
 - മാഗനീഷ്യം
 
Comments
Post a Comment