LDC MODEL QUESTION -12



  1. ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
  2. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
  3. വോട്ടിംഗ് യന്ത്രത്തിൽ ഉൾപെടുത്താവുന്ന സ്ഥാർത്ഥികളുടെ എണ്ണം?
  4. ദേശീയ പതാകയിൽ ഒരുനിറം മാത്രമുള്ള രാജ്യം?
  5. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
  6. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ലഘുയുദ്ധ വിമാനം?
  7. ചന്ദ്രനിൽ നിന്ന് ദൃശ്യമാകുന്ന ആകാശത്തിന്റെ നിറമെന്ത്?
  8. ഏറ്റവും വലിയ ശുദ്ധജലമത്സ്യം ഏത്?
  9. സ്വന്തമായി വൈറോളജി ഇന്സ്ടിട്യൂട്ടുള്ള ഏക സംസ്ഥാനം?
  10. 'ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരിയിനം?
  11. അഗസ്റ്റിസ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
  12. ത്രിപുര സുന്ദരി എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
  13. കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് എന്ത്?
  14. 'കച്ചിലെ പക്ഷികൾ' ആരുടെ കൃതി?
  15. സംഘകാലത്തെ ഭൂമിശാസ്ത്രപരമായ വിഭജനം ഏത്?
  16. ഓർക്കിഡ് ദേശീയ പുഷ്പമായ രാജ്യം?\
  17. ഇന്ത്യയിൽ പണനയം തീരുമാനിക്കുന്നതാര് ?
  18. ബാരാബതി സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?
  19. 'ഹോക്കി മാന്ത്രികൻ 'എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ?
  20. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത നിര ഏത്?
ഉത്തരങ്ങൾ  
  1. കണ്ണമ്മൂല 
  2. തെങ്ങ് 
  3. 64 
  4. ലിബിയ 
  5. വേമ്പനാട്ട് കായൽ 
  6. തേജസ് 
  7. കറുപ്പ് 
  8. അരാപൈമ 
  9. കേരളം 
  10. അന്ത്രാസൈറ്റ് 
  11. സിലിണ്ടറിക്കൽ ലെൻസ് 
  12. അഗർത്തല - ഡൽഹി 
  13. റയോൺ 
  14. സലിം അലി 
  15. തിണകൾ 
  16. വെനിസ്വേല 
  17. റിസേർവ് ബാങ്ക് ഇന്ത്യ 
  18. കട്ടക്ക് 
  19. ധ്യാൻ ചന്ദ്
  20. അണ്ടിസ്  

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ