LDC MODEL QUESTION - 9



  1. ചരിത്രകാരന്  പ്രയോജനമില്ലാത്ത വേദം?
  2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
  3. ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ?
  4. പശ്ചിമഘട്ടവും പൂർവ്വഘട്ടവും സംഗമിക്കുന്നതെവിടെ?
  5. കേരള വെറ്റിനറി സർവകലാശാലയുടെ  ആസ്ഥാനം?
  6. മദർ  തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതോടെ അറിയപ്പെടുന്ന പേര് ?
  7.  കേരളം സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ നോവൽ?
  8. അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി ?
  9. 'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന രാജ്യം?
  10. ഞണ്ടിൻറെ  കാലുകളുടെ എണ്ണം?
  11. അക്ബർ സ്ഥാപിച്ച മതം?
  12. 'THE INSIDER ' ആരുടെ ആത്മകഥയാണ്?
  13. സംസ്ഥാന നിയമ സഭയുടെ കാലാവധി എത്ര വര്ഷം ?
  14. 'കേരളം മണ്ണും മനുഷ്യനും' ആരുടെ ഗ്രൻഥം?
  15. ഇന്ത്യയുടെ പ്രഥമ പൗരൻ?
  16. സിക്കിൾ സെൽ അനീമിയ ഏതു രക്താണുക്കളെയാണ് ബാധിക്കുന്നത്?
  17. വൈദ്യുതി പ്രവാഹം അളക്കുന്ന ഉപകരണം?
  18. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
  19. താജ്മഹലിന്റെ ശില്പി ?
  20. കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ?
ഉത്തരങ്ങൾ 
  1. സാമവേദം 
  2. ത്വക് 
  3. അറ്റോർണി ജനറൽ 
  4. നീലഗിരി 
  5. പൂക്കോട്( വയനാട് ജില്ല )
  6. കൊൽക്കത്തയിലെ വിശുദ്ധ തെരേസ 
  7.  ഉമ്മാച്ചു 
  8. പോർച്ചുഗീസുകാർ 
  9. മഡഗാസ്കർ 
  10. 10 എണ്ണം 
  11. ദിൻ ഇലാഹി 
  12. നരസിംഹ റാവു 
  13. 5 വര്ഷം 
  14. ടി.എം. തോമസ് ഐസക് 
  15. രാഷ്‌ട്രപതി 
  16. അരുണ രക്താണുക്കളെ
  17. അമ്മീറ്റർ 
  18. യാങ്ങ്റ്റ്സി 
  19. ഉസ്താദ് ഈസ 
  20.  ഉദയ 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6