LDC MODEL QUESTION - 7
- ദ്വിഭരണം നിർത്തലാക്കിയ ബംഗാൾ ഗവർണ്ണർ?
 - അൽമാട്ടി അണക്കെട്ട് ഏതു നദിയിലാണ്?
 - മഴക്കോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?
 - നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം?
 - 'അമേരിക്കൻ ഗാന്ധി' എന്നറിയപ്പെടുന്നതാര്?
 - ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ ?
 - ഇന്ത്യയിൽ നിർമിച്ച ആദ്യ യുദ്ധ ടാങ്കിന്റെ പേര്?
 - വിജയനഗരത്തിന്റെ തലസ്ഥാനം?
 - ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വര്ഷം?
 - ഉറുദു ഭാഷയുടെ പിതാവ്?
 - കോടനാട് ആന പരിശീലന കേന്ദ്രം ഏതു ജില്ലയിലാണ്?
 - ഏറ്റവും ജനസംഖ്യ കൂടിയ ആഫ്രിക്കൻ രാജ്യം?
 - 1969 ൽ ദേശസത്കരിക്കപ്പെട്ട ബാങ്ക്കളുടെ എണ്ണം?
 - 'ഇത്തിരി നേരമ്പോക് ഇത്തിരി ദർശനം' ആരുടെ കാർട്ടൂൺ സമാഹാരം?
 - ന്യൂസിലാൻഡ് ന്റെ തലസ്ഥാനം?
 - ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
 - ഇന്ദിരാഗാന്ധി അറ്റോമിക് റീസെർച് സെന്റർ എവിടെയാണ്?
 - രാഷ്ട്രപതിക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാര്?
 - യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്നത്?
 - പുരാതന കാലത്ത് ' സ്വർണഭൂമി' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
 
ഉത്തരങ്ങൾ 
- വാറൻ ഹേസ്റ്റിംഗ്‌സ്
 - കൃഷ്ണ
 - പോളിക്ലോറോ ഈഥെയ്‌ൻ
 - അമിത രക്തസമ്മർദം
 - മാർട്ടിൻ ലൂതർ കിംഗ്
 - കെ.സി. നിയോഗി
 - വിജയന്ത
 - ഹംപി
 - 1951
 - അമീർ ഖുസ്രു
 - എറണാകുളം
 - നൈജീരിയ
 - 14 എണ്ണം
 - ഓ.വി. വിജയൻ
 - വെല്ലിങ്ടൺ
 - മൗലാനാ അബ്ദുൽ കാലം ആസാദ്
 - കാൽപാകം
 - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
 - തൈമസ് ഗ്രന്ഥി
 - ബർമ
 
Comments
Post a Comment