LDC MODEL QUESTION - 8
- എല്ലുകളെ കുറിച്ചുള്ള പഠനം?
 - 'ഹരിയാന ഹരിക്കെയ്ൻ' എന്നറിയപ്പെടുന്നതാരെ ?
 - ലോകത്തിലെ ഏറ്റവും വലിയ മതം?
 - മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ?
 - ദേശീയ കർഷക ദിനം?
 - ലോകത്തിലെ ആദ്യ വനിതാ പ്രെസീഡന്റ്?
 - അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
 - ഇന്ത്യ ആദ്യമായി ലോക കപ്പ് ക്രിക്കറ്റ് കിരീടം നേടിയ വര്ഷം?
 - ഇന്റർനെറ്റിൻറെ പിതാവ്?
 - ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്ന കാലാവസ്ഥ ഏത്?
 - ലോക സുന്ദരിയായ ആദ്യ ഏഷ്യക്കാരി ?
 - 'ജീവിത സമരം' ആരുടെ ആത്മകഥയാണ്?
 - ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?
 - ഇന്സുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
 - നോബൽ പുരസ്‌കാരം നേടിയ ആദ്യ ബംഗ്ലാദേശ് പൗരൻ?
 - ദ്രവ രൂപത്തിലുള്ള ലോഹം?
 - 'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെട്ടിരുന്നതാര്?
 - കൃഷ്ണ നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്?
 - ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് ഏത്?
 - മലയാള സിനിമയിലെ ആദ്യ നടി?
 
ഉത്തരങ്ങൾ 
- ഓസ്റ്റിയോളജി
 - കപിൽ ദേവ്
 - ക്രിസ്തു മതം
 - ചെങ്കുളത് കുഞ്ഞിരാമ മേനോൻ
 - ഡിസംബർ 23
 - മരിയാ ഇസബെൽ പെറോൺ
 - ബ്രഹ്മപുത്രാ നദി
 - 1983
 - വിന്റൺ സെർഫ്
 - മൺസൂൺ കാലാവസ്ഥ
 - രീത്ത ഫാരിയ
 - സി. കേശവൻറ്
 - കാന്തളൂർ ശാല
 - സിങ്ക്
 - മുഹമ്മദ് യൂനുസ്
 - മെർക്കുറി
 - ബ്രഹ്മാനന്ദ ശിവയോഗി
 - മഹാബലേശ്വർ
 - കൊൽക്കത്ത മെഡിക്കൽ കോളേജ്
 - പി. കെ . റോസി
 
Comments
Post a Comment