LDC MODEL QUESTION - 11
- ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല?
 - മേഘങ്ങളെ കുറിച്ചുള്ള പഠനം?
 - 'വൈറ്റ് കോസ്റ്റിക്' എന്നറിയപ്പെടുന്ന രാസവസ്തു?
 - ഒട്ടകപക്ഷിയുടെ കാലിലെ നഖത്തിന്റെ എണ്ണം?
 - നമഃശിവായ എന്ന് തുടങ്ങുന്ന ശാസനം?
 - മൗഗ്ലി എന്ന കഥാപാത്രം ആരുടെ സൃഷ്ടി?
 - ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൗന്ദര്യ മത്സരമേത്?
 - ആൻഡമാൻ ദ്വീപസമൂഹത്തിലെ അകെ ദ്വീപുകളുടെ എണ്ണം?
 - പഞ്ചായത്ത് രാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്?
 - ലോകത്തിലെ ഏറ്ററ്വും ജനപ്രിയമായ കായിക വിനോദം?
 - ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി?
 - സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?
 - പാലം വ്യോമസേനാ താവളം ഏതു നഗരത്തിലാണ്?
 - താജ്മഹലിന്റെ പിൻഗാമി എന്നറിയപ്പെടുന്നത്?
 - കാടാമ്പുഴ ക്ഷേത്രം ഏതു ജില്ലയിലാണ്?
 - മനുഷ്യരുടെ പാദത്തിലെ എല്ലുകളുടെ എണ്ണം?
 - ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അവാർഡുകൾ നേടിയ മലയാളം ചിത്രം?
 - ഇന്ത്യൻ സംഗീതത്തിന്റെ ഉദ്ഭവമായി കരുതുന്ന വേദം?
 - ഒറ്റനിറമുള്ള പതാകയുള്ള രാജ്യം?
 - രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം?
 
ഉത്തരങ്ങൾ 
- മാജുലി
 - നെഫോളജി
 - സോഡിയം ഹൈഡ്രോക്സൈഡ്
 - രണ്ട്
 - വാഴപ്പള്ളി ശാസനം
 - റുഡ്യാർഡ് ക്ലിപ്പിങ്
 - ലോകസുന്ദരി (MISS WORLD)
 - 203
 - ജവാഹർ ലാൽ നെഹ്‌റു
 - ഫുട്ബോൾ
 - ബ്രഹ്മപുത്ര
 - മാർഗരറ്റ് എലിസബത്ത് നോബിൾ
 - ഡൽഹി
 - ബീബി കാ മക്ബറ
 - മലപ്പുറം
 - 52 എണ്ണം
 - പിറവി
 - സാമവേദം
 - ലിബിയ
 - ഹേഗ്
 
Comments
Post a Comment