LDC MODEL QUESTION -13
- ഏഷ്യയിലെ ആദ്യ കാൻസർ ആശുപത്രി സ്ഥാപിതമായതെവിടെ?
- ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് ഏതു ജില്ലയിലാണ്?
- 'വീണപൂവ്' ആദ്യമായി പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം?
- നളന്ദ സർവകലാശാല തകർത്ത ടർക്കിഷ് അക്രമണകാരി?
- ഗാന രചനയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?
- ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ?
- കേരളത്തിലെ ചീഫ് സെക്രട്ടറി ആര്?
- താഷ്കന്റ് കരാർ ഒപ്പിട്ടതെന്ന്?
- എ .ഡി 644 ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി?
- ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തതാര്?
- ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
- കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം?
- ഇന്ത്യയിലെ ആദ്യ റബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
- വിയർക്കാത്ത സസ്തനം ഏത്?
- എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത?
- മണ്ണിനെ കുറിച്ചുള്ള പഠന ശാഖ ഏത്?
- തെക്കേ ഇന്ത്യയിലെ ആദ്യ ഗ്രാമപുനരുദ്ധാരണ പ്രൊജക്റ്റ് ഏത്?
- കൈഗ ആണവനിലയം ഏതു സംസ്ഥാനത്താണ്?
- 'AN UNFINISHED AUTOBIOGRAPHY' ആരുടെ ആത്മകഥയാണ്?
ഉത്തരങ്ങൾ
- ബോംബേയിൽ
- എറണാകുളം
- മിതവാദി
- ബക്തിയാർ ഖിൽജി
- വയലാർ രാമവർമ
- സിഖ്‌ന്ദ്ർ ലോധി
- നളിനി നെറ്റോ
- 1966 ജനുവരി 10 ന്
- മാലിക് ദിനാർ
- ഡി. ഉദയകുമാർ
- ബെഞ്ചമിൻ ബെയ്‌ലി
- 1996
- ആന്ധ്ര പ്രദേശ്
- പശ്ചിമ ബംഗാൾ
- ആന
- ജുങ്കോ താബേ
- പെഡോളജി
- മാർത്താണ്ഡം പ്രൊജക്റ്റ്
- കർണാടകം
- ഇന്ദിര ഗോസ്വാമി
Comments
Post a Comment