PSC MODEL QUESTION - 43


  1. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായെതെന്ന്?
  2. 'ഇന്ത്യയുടെ ആത്മാവ്' ആരുടെ രചനയാണ്‌?
  3. ബംഗ്ലാദേശ് രൂപീകരണ സമയത്തെ ഇന്ത്യൻ പ്രസിഡന്റെ ആരാണ്?
  4. ബ്യുസിഫാലസ് ആരുടെ കുതിരയായിരുന്നു?
  5. ഇന്ത്യൻ സിനിമ നിർമാണത്തിന്റെ കേന്ദ്രമേതാണ്?
  6.  'ലോണാർ' തടാകം ഏതു സംസ്ഥാനത്തിലാണ്?
  7. ഇന്ത്യൻ ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തിലാണ്?
  8. ദാബോലി വിമാനത്താവളം ഏതു സംസ്ഥാനത്തിലാണ്?
  9. ഇന്ത്യയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
  10. 'എന്റെ ജീവിത കഥ' ആരുടെ രചനയാണ്?
ഉത്തരങ്ങൾ 

  1. 1993 
  2. കെ .ദാമോദരൻ 
  3. വി.വി.ഗിരി 
  4. അലക്സാണ്ടർ 
  5. മുംബൈ 
  6. മഹാരാഷ്ട്ര 
  7. ശങ്കരാഭരണം 
  8. ഗോവ 
  9. ജസ്റ്റിസ് എച്ച്. ജെ.കനിയ 
  10. എ.കെ.ജി 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ