PSC MODEL QUESTION - 49
- ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചതെന്ന്?
- കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏതാണ്?
- ഏറ്റവും കൂടുതൽ വനഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം?
- കേരള സർക്കാർ സാഹിത്യത്തിന് നൽകുന്ന പുരസ്‌കാരം ഏത്?
- ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തത് ആര്?
- 'രാത്രിമഴ' ആരുടെ കവിതയാണ്?
- ഇന്ത്യയിലെ ആദ്യ പൈലറ്റ് ആരായിരുന്നു?
- LED യുടെ പൂർണ്ണ രൂപം എന്ത്?
- എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരി?
- കുരുമുളകിന്റെ ശാസ്ത്രീയ നാമം എന്താണ്?
ഉത്തരങ്ങൾ
- 13 .05 1952
- ലാറ്ററൈറ് മണ്ണ്
- മധ്യപ്രദേശ്
- എഴുത്തച്ഛൻ പുരസ്‌കാരം
- ഡി .ഉദയകുമാർ
- സുഗതകുമാരി
- ജെ.ആർ. ഡി. ടാറ്റ
- ലൈറ്റ് എമിറ്റിങ് ഡയോഡ്
- ബചേന്ദ്രിപാൽ
- പെപ്പെർ നൈഗ്രാം
Comments
Post a Comment