PSC MODEL QUESTION -48
- തിരുവിതാംകൂർ രാജവംശ സ്ഥാപകൻ ആരാണ്?
- നെഹ്‌റു ട്രോഫി വള്ളം കാളി നടുക്കുന്ന കായൽ ഏത്?
- 'കഥയില്ലാത്തവന്റെ കഥ' ആരുടെ ആത്മകഥയാണ്?
- ചന്ദ്രോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രാസവസ്തു ഏത്?
- കമ്പ്യൂട്ടറിന്റെ പൂർവികൻ ?
- നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആരാണ്?
- ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം ഏത്?
- ഇന്ത്യയിൽ ഏറ്റവും അധികം കൽക്കരി നിക്ഷേപമുള്ള സംസ്ഥാനം?
- കർണാടകയുടെ ഔദ്യോദിക വൃക്ഷം?
- ഹിറ്റ്ലർ ആത്മഹത്യ ചെയ്തതെന്ന്?
ഉത്തരങ്ങൾ
- അനിഴം തിരുനാൾ മാർത്താണ്ഡവർമ
- പുന്നമടക്കയാൽ
- എം.എൻ. പാലൂർ
- സിലിക്കൺ ഡൈഓക്‌സൈഡ് (സിലിക്ക)
- അബാക്കസ്
- മന്നത് പദ്മനാഭൻ
- ഇടുക്കി
- ജാർഖണ്ഡ്
- ചന്ദനം
- 30.04.1945
Comments
Post a Comment