PSC MODEL QUESTION - 44
- തുംഗഭദ്ര ഏതു ഉപദ്വീപീയ നദിയുടെ പോഷകനദിയാണ്?
- മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?
- INC പ്രസിഡന്റ് ആയ ഏക മലയാളി?
- ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?
- ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്നതാര് ?
- ഒന്നാം വട്ടമേശസമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
- ദ്രവണാങ്കം ഏറ്റവും കുറവുള്ള മൂലകമേത്?
- 'ചിരിപ്പിക്കുന്ന വാതകം' ഏത്?
- ശരീരത്തിലെ ഏറ്റവും വലിയ എല്ല് ഏതാണ്?
- ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രധാരണ രീതി അറിയപ്പെടുന്ന പേരെന്ത്?
ഉത്തരങ്ങൾ
- കൃഷ്ണ
- 5 ലിറ്റർ
- സി. ശങ്കരൻ നായർ
- ഭാരതരത്നം
- ഇ.കെ. നായനാർ
- റാംസെ മക്‌ഡൊണാൾഡ്
- ഹീലിയം
- നൈട്രസ് ഓക്‌സൈഡ്
- ഫീമർ
- കിമോണോ
Comments
Post a Comment