PSC MODEL QUESTION - 47
- ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
- ഇന്ത്യൻ വെറ്റിനറി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്ൻറെ ആസ്ഥാനം എവിടെ ?
- ഇന്ത്യയിലെ ആവസാന മുഗൾ ഭരണാധികാരി ആരാണ്?
- ക്വിക്ക് ലൈം എന്നറിയപ്പെടുന്നത് എന്ത്?
- സത്യാ വിലാസിനി സംഘം സ്ഥാപിച്ചതാരാണ്?
- ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ആര്?
- ഗാന്ധി സിനിമയിൽ ഗാന്ധിയായി അഭിനയിച്ചതാര്?
- ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചതെന്ന്?
- കേരളത്തിന്റെ ഔദ്യോഗിക ഫലം ഏത്?
- 'ചട്ടവരിയോലകൾ' ആരുടെ നിയമസംഹിതയാണ്?
ഉത്തരങ്ങൾ
- കോസി
- ബറേലി (ഉത്തർ പ്രദേശ്)
- ബഹാദൂർ ഷാ രണ്ടാമൻ
- കാൽസ്യം ഓക്സൈഡ്
- വർക്കല എസ്.കെ. രാഘവൻ
- ചരൺ സിങ്
- ബെൻ കിങ്സിലി
- 1923
- ചക്ക
- കേണൽ മൺറോ
Comments
Post a Comment