PSC MODEL QUESTION - 51
- ശ്രീകൃഷ്ണ ചരിതം സംസ്കൃതകാവ്യം രചിച്ചതാര്?
- തായ്‌വാന്റെ പഴയ പേരെന്ത്?
- രണ്ടു ന്യൂറോണുകൾ സന്ധിക്കുന്ന ഭാഗം അറിയപ്പെടുന്ന പേരെന്ത് ?
- ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ?
- കേന്ദ്ര കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്?
- കേരളത്തിലെ സോയിൽ മ്യൂസിയം എവിടെയാണ്?
- 'ബർമീസ് ഗാന്ധി' എന്നറിയപ്പെടുന്നതാര്?
- ഏതു സംസ്ഥാനത്തിലെ നൃത്ത രൂപമാണ് 'തമാശ'?
- 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യം?
- ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെ?
ഉത്തരങ്ങൾ
- കോട്ടൂർ നമ്പീശൻ
- ഫോർമോസ
- സിനാപ്സ്
- സുപ്രീം കോടതി
- കോയമ്പത്തൂർ
- തിരുവനന്തപുരം
- ആങ്‌സാൻ സൂചി
- മഹാരാഷ്ട്ര
- എത്യോപ്യ
- ജനീവ
Comments
Post a Comment