PSC MODEL QUESTION -41


  1. അഞ്ചാംപനിക്ക് കാരണമായ സൂഷ്മ ജീവി ഏതാണ്?
  2. ലോകത്തിലെ ആദ്യ സെൽഫോൺ നിർമിച്ച കമ്പനി?
  3. NUALS(NATIONAL UNIVERSITY OF ADVANCED LEGAL STUDIES)  ന്റെ ചാൻസലർ ആരാണ്?
  4. ലോകത്തിലെ ആദ്യ ക്രെഡിറ്റ് കാർഡ് ഏത്?
  5. മലയാളത്തിലെ ആദ്യ ഡി ടി എസ് ചിത്രം ഏത്?
  6. മഹാവീരന്റെ പ്രഥമ ശിഷ്യൻ?
  7. ഛത്രപതി ശിവജിയുടെ തലസ്ഥാനം?
  8. 'കില' യുടെ(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ) ആസ്ഥാനം?
  9.  മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം?
  10. രാജ്യ സഭ അംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?

ഉത്തരങ്ങൾ 

  1. വൈറസ് 
  2. മോട്ടറോള 
  3. ഹൈക്കോടതി ചീഫ് ജസ്റ്റിസ് 
  4. ഡൈനേഴ്‌സ് ക്ലബ് 
  5. മില്ലേനിയം സ്റ്റാർസ് 
  6.  ഇന്ദ്രഭൂതി  ഗൗതമ
  7. റായ്‌ഗഡ് 
  8. മുളംകുന്നത്ത്കാവ് (തൃശൂർ)
  9. നാഡീ കോശം 
  10. 6 വര്ഷം 

Comments

Popular posts from this blog

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 7

COUNTRY & EMBLEM