PSC MODEL QUESTION - 45
- 'അമ്മ അറിയാൻ' എന്ന സിനിമയുടെ സംവിധായകൻ?
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി ആരാണ്?
- 'BEAUTY WITH A PURPOSE' ഏതു മൽസരത്തിന്റെ മുദ്രാവാക്യമാണ്?
- 'ഇന്ത്യയുടെ അരിപ്പാത്രം' എന്നറിയപ്പെടുന്ന സംസ്ഥാനം?
- സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത ആദ്യ ഗ്രാമപഞ്ചായത്ത്?
- FIFA യുടെ ആസ്ഥാനം എവിടെയാണ്?
- ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത അയൽരാജ്യം ഏതാണ്?
- ഇന്ത്യയിലെ ഏറ്റവും പഴയ സിനിമ തീയേറ്റർ?
- 'ഇത്തിരിനേരം ഒത്തിരികാര്യം' ആരുടെ രചനയാണ്?
- ആദ്യമായി ഇന്റർനെറ്റ് പതിപ്പ് തുടങ്ങിയ മലയാള ദിനപത്രം ഏത്?
ഉത്തരങ്ങൾ
- ജോൺ എബ്രഹാം
- കുമാരനാശാൻ
- ലോകസുന്ദരി മത്സരം
- ആന്ധ്രപ്രദേശ്
- മാങ്കുളം
- സൂറിച്ച്
- ശ്രീലങ്ക
- റീഗൽ സിനിമ തീയേറ്റർ
- ബാലചന്ദ്രമേനോൻ
- ദീപിക
Comments
Post a Comment