നദികളുടെ അപരനാമങ്ങൾ ദേശീയ നദി ? ചുവന്ന നദി ? സിക്കിമിൻറെ ജീവരേഖ ? ഗോവയുടെ ജീവരേഖ ? ആസ്സാമിന്റെ ദുഃഖം ? ഉത്തരങ്ങൾ ഗംഗ ബ്രഹ്മപുത്ര ടീസ്റ്റ മണ്ഡോവി ബ്രഹ്മപുത്ര
PSC MODEL QUESTION - 7 മഹാഭാരതത്തിൽ 'ഗാന്ധാരം' എന്നറിയപ്പെട്ട സ്ഥലം ? നബാർഡ് സ്ഥാപിതമായ വര്ഷം ? നവോത്ഥാനത്തിൻറെ പിതാവ് ? കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്ഷം ? സരൻ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം ? ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി ? 'കോരകം' എന്ന വാക്കിൻറെ അർഥം? മാനസ് വന്യ ജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ? പയോറിയ രോഗം ശരീരത്തിലെ ഭാഗത്തെ ബാധിക്കുന്നു ? ശുദ്ധി പ്രസ്ഥാനം ആരംഭിച്ചതാര് ? ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ ശാഖ ? 'An Indian Pilgrim' ആരുടെ കൃതി ? യൂണിസെഫിന്റെ ആസ്ഥാനം ? UGC നിലവിൽ വന്ന വര്ഷം ? 'കനാലുകളുടെ നാട് ' എന്നറിയപ്പെടുന്ന രാജ്യം ? ടിപ്പുവിൻറെ തലസ്ഥാനം ? 'കൃഷ്ണപട്ടണം' തുറമുഖം ഏതു സംസ്ഥാനത്താണ് ? നക്ഷത്രങ്ങൾക്കിടയിലുള്ള ദൂരമളക്കുന്ന യൂണിറ്റ് ? കേരള നിയമസഭയിൽ നിന്ന് രാജി വച്ച ആദ്യ മന്ത്രി ? ദ്രവണാങ്കം ഏറ്റവും കുറവുള്ള മൂലകമേത്? ഉത്തരങ്ങൾ കാണ്ഡഹാർ 1...
Comments
Post a Comment