PSC MODEL QUESTION - 34
- മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
- ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നതാര്?
- തിരു- കൊച്ചി സംസ്ഥാനം രൂപംകൊണ്ടതെന്ന്?
- റെഡ് ക്രോസ്സ് സൊസൈറ്റി രൂപീകരിച്ചതാര്?
- പുനർജനിപ്പിച്ച സെല്ലുലോസ് എന്നറിയപ്പെടുന്നത്?
- 'ആസ് ഇറ്റ് ഹാപ്പെൻഡ്' ആരുടെ ആത്മകഥയാണ്?
- ടൈഫോയ്ഡ് സ്ഥിരീകരിക്കുന്നതിന് നടത്തുന്ന ടെസ്റ്റ് ഏത്?
- ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനം ഏത്?
- ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
- ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?
- ശ്രീ ശങ്കരാചാര്യരെകുറിച്ച വള്ളത്തോൾ എഴുതിയ കവിത?
- ഇന്ത്യൻ ഫെഡറൽ സംവിധാനം ഏതു രാജ്യത്തിൻറെ മാതൃകയിലാണ്?
- ആദ്യ കേരളം ഗവർണ്ണർ ആര്?
- INC പ്രസിഡന്റ് ആയ ആദ്യ വിദേശി?
- ഏറ്റവും വലിയ ഗ്രഹം?
- ഇരുപതാം നൂറ്റാണ്ടിലെ ഭഗവത്ഗീത എന്നറിയപ്പെടുന്നത്?
- 'പഥേർ പാഞ്ചാലി' രചിച്ചതാര്?
- കർണാടകത്തിലേക്ക് ഒഴുകുന്ന വയനാട്ടിലെ പ്രധാനനദി?
- ശബ്ദിക്കുന്ന ആദ്യ മലയാള സിനിമ?
- സികവൈറസ് രോഗം സ്ഥിരീകരിച്ച ആദ്യ ഏഷ്യൻ രാജ്യം?
ഉത്തരം
- ജ്ഞാനാംബിക
- റൂസ്സോ
- 1.7.1949
- ഹെൻഡ്രി ഡുനന്റെ
- റയോൺ
- ക്ലമന്റ് ആറ്റിലി
- വൈഡാൽ ടെസ്റ്റ്
- ഉത്തർപ്രദേശ്
- കേരളം
- ഭൂട്ടാൻ
- മലയാളത്തിന്റെ തല
- കാനഡ
- ബി. രാമകൃഷ്ണറാവു
- ജോർജ് യൂൾ
- വ്യാഴം
- ഗീതാഞ്ജലി
- ബിഭൂതി ഭൂഷൺ
- കബനി
- ബാലൻ
- സിംഗപ്പൂർ
Comments
Post a Comment