PSC MODEL QUESTION - 5
- ഒരു ഞാറ്റുവേലയുടെ ഏകദേശ കാലയളവ് എത്ര ?
- ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി ?
- ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ?
- കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ?
- തൊണ്ടൈമണ്ഡലം എന്നറിയപ്പെടുന്ന രാജ്യം ?
- ബാബറുടെ ആത്മകഥ ?
- ഗാന്ധിജി INC പ്രസിഡന്റ് ആയ വര്ഷം ?
- കേരള നിയമസഭയിലെ ആദ്യ പ്രോടെം സ്പീക്കർ ?
- ഏറ്റവും ബുദ്ധിയുള്ള പക്ഷി ?
- കെ വി ഡാനിയേൽ പുരസ്‌കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
- IMF രൂപീകൃതമായ വര്ഷം ?
- മലയാളത്തിലെ ആദ്യ 70 എം എം ചിത്രം ?
- പൊതുമരാമത്തു വകുപ്പ് സ്ഥാപിച്ച ഗവർണ്ണർ ജനറൽ ?
- മാർബിളിന്റെ നാട് ?
- പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി ?
- പ്രകൃതിയുടെ കവി ആര് ?
- ജഡായുപാറ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
- ടെന്നീസിൽ എത്ര ഗ്രാൻഡ് സ്ലാം ടൂർണമെന്റ് ഉണ്ട് ?
- ഇന്ത്യയുടെ ദേശീയ കായിക വിനോദം ?
- ഈസ്റ്റർ കലാപം നടന്ന രാജ്യം ?
ഉത്തരങ്ങൾ
- 13 - 14 ദിവസം
- റോബർട്ട് ബ്രിസ്റ്റോ
- യാങ്‌ട്‌സീ (ചൈന)
- തൃശൂർ
- പല്ലവരാജ്യം
- തുസുകി ബാബറി
- 1924
- റോസമ്മ പുന്നൂസ്
- ബ്ലുടിറ്റ്
- പത്രപ്രവർത്തനം
- 1944
- പടയോട്ടം
- ഡൽഹൗസി പ്രഭു
- ഇറ്റലി
- സകീർ ഹുസൈൻ
- പി കുഞ്ഞി രാമൻ നായർ
- കൊല്ലം
- നാല്
- ഹോക്കി
- അയർലൻഡ്
Comments
Post a Comment