PSC MODEL QUESTION -24
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാഷ?
- എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമായ ആദ്യ ഇന്ത്യൻ സംസ്ഥാനം?
- ആശ്ചര്യ ചൂഢാമണി എന്ന നാടകത്തിന്റെ രചയിതാവ്?
- സിംബാബ്‌വെയുടെ പഴയ പേര്?
- വാവൽ മലകൾ ഏതു ജില്ലയിലാണ്?
- കറിയുപ്പിന്റെ രാസനാമം?
- കേരളത്തിലെ ആദ്യ സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ്?
- ബ്രിട്ടീഷ്കാർക്ക് എതിരെ മലബാറിൽ നടന്ന ആദ്യ സംഘടിത കലാപം ?
- എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതി?
- ഇന്ത്യൻ ഭരണഘടനയുടെ ലേഔട്ട് തയ്യാറാക്കിയത് ആര്?
- ഹിന്ദി
- ഹരിയാന
- ശക്തി ഭദ്രൻ
- ദക്ഷിണ റൊഡേഷ്യ
- മലപ്പുറം
- സോഡിയം ക്ലോറൈഡ്
- തിരുവനന്തപുരം (PMG Jn.)
- പഴശ്ശി വിപ്ലവം
- നീലം സഞ്ജീവ റെഡ്‌ഡി
- നന്ദലാൽ ബോസ്
Comments
Post a Comment