PSC MODEL QUESTION - 16


  1. മഹാ റാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
  2. ദേശിയ ഗാനം ആലപിക്കാനെടുക്കുന്ന സമയം?
  3. 'ശ്രീനഗറിന്റെ രത്നം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
  4. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്?
  5. ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന കേരളത്തിലെ ജില്ല?
  6. കേരളത്തിലെ ആദ്യ ട്രെയിൻ സർവീസ്?
  7. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?
  8. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കപ്പെട്ട ഭാഷ?
  9. കൃഷ്ണ ഗാഥ രചിച്ചത് ആര്?
  10. ഏത് രാജ്യത്തിലെ ഓഹരി വിപണിയാണ് NASDAQ ?
ഉത്തരങ്ങൾ 

  1. ഉദയ്പുർ (രാജസ്ഥാൻ)
  2. 52 സെക്കന്റ് 
  3. ദാൽ തടാകം 
  4. നർഗീസ് ദത്ത് 
  5. കാസർഗോഡ് 
  6. ബേപ്പൂർ - തിരൂർ (1861)
  7. ബീഹാർ 
  8. ജർമൻ 
  9. ചെറുശ്ശേരി 
  10. അമേരിക്ക (NATIONAL ASSOCIATION OF SECURITIES DEALERS AUTOMATED QUTATIONS)

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ