PSC MODEL QUESTION - 7
- അയ് രാജാക്കൻമാർ ഏതു വംശത്തിൽ പെട്ടവരാണ് ?
- അവസാനത് മുഗൾ ചക്രവർത്തി ?
- ലക്ഷദീപിൽ ആധിപത്യം സ്ഥാപിച്ച രാജവംശം ?
- കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച പഠനശാഖ ?
- ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധത്തിനു കാരണമായ വാതകം?
- ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?
- സാങ്‌പോ ഇന്ത്യയിൽ പ്രവേശിക്കുന്നത് ഏതു സംസ്ഥാനത്തിലൂടെ ആണ് ?
- ഉള്ളൂർ എഴുതിയ മഹാകാവ്യം?
- സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?
- സീറോ വിമാനത്താവളം ഏതു സംസ്ഥാനത്താണ്?
- കടുവയ്ക് മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?
- ലോക്ടാക് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
- ഇന്ത്യയിൽ നിർമിച്ച ആദ്യ കളർ സിനിമ ഏതാണ്?
- തമിഴ് നാട്ടിലേക്ക് ഒഴുകുന്ന കേരളീയ നദികൾ ഏവ ?
- സുവർണ കമലം ലഭിച്ച ആദ്യ മലയാളം സിനിമ?
- താലോലം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- കുഷ്ഠ രോഗികളുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്നതാര്?
- വാസ്തു വിദ്യാ രംഗത്തെ' നൊബേൽ സമ്മാനം' എന്നറിയപ്പെടുന്നത്?
- 19 .4 .1975 ന് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
- സ്കൂൾ ഓഫ് ഡ്രാമ എവിടെ സ്ഥിതി ചെയ്യുന്നു?
ഉത്തരങ്ങൾ
- യാദവവംശം
- ബഹാദൂർ ഷാ രണ്ടാമൻ
- അറയ്ക്കൽ രാജവംശം
- ഒഫ്താൽമോളജി
- ക്ലോറിൻ
- 'ഒ' ഗ്രൂപ്പ്
- അരുണാചൽ പ്രദേശ്
- ഉമാ കേരളം
- രാഷ്‌ട്രപതി
- അരുണാചൽ പ്രദേശ്
- സിംഹം
- മണിപ്പൂർ
- കിസാൻ കന്യാ
- ഭവാനി , പാമ്പാർ
- ചെമ്മീൻ
- മാരക രോഗം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതുമായി
- ഫാദർ ഡാമിയൻ
- പ്രിറ്റ്സ്കർ പ്രൈസ്
- ആര്യഭട്ട
- അരണാട്ടുകര (തൃശൂർ)
Comments
Post a Comment