PSC MODEL QUESTION - 12
- ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത ?
- ഇന്ത്യൻ റയിൽവെയുടെ 150 ആം വാർഷികാഘോഷത്തിന്റെ ചിഹ്നം ?
- 'കഴുകൻമ്മാരുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?
- യു കെ സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ?
- ദേശീയ പതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിട്ടുള്ള രാജ്യം?
- റോമിനെ മാർബിൾ നഗരമാക്കി മാറ്റിയതാര് ?
- വഴി തിരിച്ചറിയാൻ ഉറുമ്പുകൾ പുറത്തുവിടുന്ന രാസവസ്തു?
- കുണ്ടറ വിളംബര സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
- അമേരിക്കയുടെ എത്രാമത്തെ പ്രെസിഡെന്റ് ആണ് ഒബാമ ?
- അൽ ജസീറാ ടെലിവിഷൻന്റെ ആസ്ഥാനം ?
- കേരളത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?
- രാജാറാം മോഹൻ റോയ് സ്ഥാപിച്ച ആദ്യ സംഘടന?
- 3 'C' കളുടെ നാട് ഏത്?
- പാണ്ഢ്യന്മാരുടെ തലസ്ഥാനം?
- ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവൻ എന്നിവ രൂപകൽപന ചെയ്തത് ആര്?
- സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ഏത്?
- നീർമാതളം എന്ന വൃക്ഷം കൂടുതൽ പ്രതിപാദിക്കുന്നത് ആരുടെ കഥകളിലാണ് ?
- അമർജവാൻ ജ്യോതി എവിടെയാണ്?
- ഏതു രാജ്യത്തെ ജനതയെ ആണ് 'ആശ്രമ ജനത ' എന്നറിയപ്പെടുന്നത്?
- 'വിപരീതങ്ങളുടെ രാജകുമാരൻ' എന്നറിയപ്പെടുന്നത് ആര്?
ഉത്തരങ്ങൾ
- ആശാപൂർണാ ദേവി
- ഭോലു (ആനക്കുട്ടി )
- അൽബേനിയ
- എസ്. രാധാകൃഷ്ണൻ
- ബ്രസീൽ
- അഗസ്റ്റസ് സീസർ
- ഫെറോമോൺ
- ഇളമ്പള്ളൂർ
- 44 ആം
- ഖത്തർ
- കുത്തുങ്കൽ
- ആത്മീയ സഭ
- തലശ്ശേരി
- മധുര
- എഡ്വിൻ ലൂട്ടൻസ്
- താമു മാസിഫ്
- കമല സുരയ്യാ
- ഇന്ത്യ ഗേറ്റിൽ
- ടിബറ്റ്
- മുഹമ്മദ് ബിൻ തുഗ്ലക്
Comments
Post a Comment