PSC MODEL QUESTION - 19
- 'ബ്രേക്ക് ബോൺ ഫീവർ' എന്നറിയപ്പെടുന്ന രോഗം?
- ജുനഗഡ് കോട്ട നിർമ്മിച്ചത് ആരാണ് ?
- ജലത്തിന്റെ PH മൂല്യം എത്ര?
- രബീന്ദ്രനാഥ് ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി?
- ഫാഹിയാൻ ഗുഹ ഏതു രാജ്യത്താണ്?
- യൂറോപ്യൻ യൂണിയൻന്റെ തലസ്ഥാനം?
- മതിലുകളിൽ നാരായണിക്ക് ശബ്ദം നല്കിയതാരാണ്?
- അവസാനത്തെ സുംഗ രാജാവ്?
- ശങ്കരവർമ്മ തമ്പുരാൻ രചിച്ച ഗണിതശാസ്ത്രഗ്രന്ഥം ?
- മണ്ണിന്റെ സ്വഭാവത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
- ഡെങ്കിപനി
- രാജ റായ്‌സിങ്ങ്ജി
- 7
- ഗീതാഞ്ജലി
- ശ്രീലങ്ക
- ബ്രസൽസ്
- KPAC ലളിത
- ദേവഭൂതി
- സദ്രന്തമാല
- പെഡോളജി
Comments
Post a Comment