PSC MODEL QUESTION - 17
- ചൊവ്വയിൽ മീഥെയ്ന്റെ സാന്നിധ്യം കണ്ടെത്തിയ പേടകം?
- ഡൽഹിക്ക് സംസ്ഥാന പദവി ലഭിച്ചത് എന്ന് ?
- സ്ഥിരമായി മനുഷ്യ വാസമില്ലാത്ത ഏക വൻകര?
- ആദ്യത്തെ മാരുതി 800 കാർ പുറത്തിറങ്ങിയ വര്ഷം?
- ലോക് സഭയുടെ പരവതാനിയുടെ നിറം?
- സുബാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു?
- ഉപരാഷ്ട്രപതിയാവാൻ വേണ്ട കുറഞ്ഞ പ്രായം?
- ആദ്യ സമ്പൂർണ വനിതാ കോടതി എവിടെ സ്ഥാപിതമായി ?
- ലക്ഷം വീട് പദ്ധതിക്ക് തുടക്കം കുറിച്ച ജില്ലാ?
- യൂറോ കറൻസി രൂപകൽപന ചെയ്തത് ആര്?
ഉത്തരങ്ങൾ
- ക്യൂരിയോസിറ്റി റോവർ (നാസാ)
- 1951
- അന്റാർട്ടിക്ക
- 1983
- പച്ച
- സി.ആർ. ദാസ്
- 35 വയസ്
- മാൽഡ (പശ്ചിമ ബംഗാൾ)
- കൊല്ലം
- റോബർട്ട് കലീന
Comments
Post a Comment