PSC MODEL QUESTION - 33
- ജന്തുക്കൾ മുഖേനയുള്ള പരാഗണം അറിയപ്പെടുന്ന പേര്?
- ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
- ഏതു പാർട്ടിയുടെ മുഖപത്രമാണ് 'ചന്ദ്രിക'?
- രാജീവ് ഗാന്ധി കൊല്ലപ്പെട്ട വർഷം?
- ദേശീയ ശാസ്ത്രദിനം എന്ന്?
- ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി?
- സസ്യ കോശത്തിന്റെ പവർഹൌസ്?
- നൈട്രജൻ കണ്ടെത്തിയതാര്?
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര്?
- 'മുൻപേ പറക്കുന്ന പക്ഷികൾ' ആരുടെ കൃതിയാണ്?
ഉത്തരങ്ങൾ
- സൂഫിലി
- ജസ്റ്റിസ്. എം. ഹിദായത്തുള്ള
- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
- 1991
- ഫെബ്രുവരി 28
- ടിനു യോഹന്നാൻ
- മൈറ്റോകോണ്ട്രിയ
- ഡാനിയേൽ റൂഥർ ഫോർഡ്
- സരോജിനി നായിഡു
- സി. രാധാകൃഷ്ണൻ
Comments
Post a Comment