PSC MODEL QUESTION - 32
- വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?
- കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ച വർഷം?
- ലോകത്തിലെ ഏറ്റവും പഴയ സർവകലാശാല?
- ശരീരത്തിലെ ഏറ്റവും കാഠിന്യം കൂടിയ ഭാഗമേതാണ്?
- റേഡിയോ ആക്റ്റീവ് ആയ കുലീന വാതകം ഏത്?
- മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില എത്രയാണ്?
- വട്ടമേശസമ്മേളങ്ങൾ നടക്കുമ്പോൾ ആരായിരുന്നു ബ്രിട്ടനിലെ രാജാവ്?
- കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ആരായിരുന്നു?
- എസ്.ബി.ഐ യുടെ ചരിത്രത്തിലെ ആദ്യ വനിതാ സാരഥി ആരാണ്?
- നാഡീകോശത്തിന്റെ ഏറ്റവും നീളം കൂടിയ ഭാഗം?
ഉത്തരങ്ങൾ
- സുസ്‌മിതാ സെൻ
- 1941
- നളന്ദ സർവകലാശാല
- പല്ലിലെ ഇനാമൽ
- റഡോൺ
- 37 ഡിഗ്രി സെൽഷ്യസ് (98.6 ഡിഗ്രി ഫാരൻഹീറ്റ് )
- ജോർജ് അഞ്ചാമൻ
- പി.ടി. ചാക്കോ
- അരുന്ധതി ഭട്ടാചാര്യ
- ആക്സോൺ
Comments
Post a Comment