PSC MODEL QUESTION - 35
- നൊബേൽ സമ്മാനം നേടിയ ആദ്യ വനിത?
- ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
- തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ?
- മലയാളത്തിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കം ചെന്ന പത്രം?
- രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?
- രാജ ഭോജ് വിമാനത്താവളം എവിടെയാണ് ?
- ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം?
- കൃഷ്ണ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതിചെയ്യുന്ന തടാകം?
- രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമ നടിയാര്?
ഉത്തരങ്ങൾ
- മേരി ക്യുറി
- ദാദാഭായി നവറോജി
- ജീവകം കെ
- വയനാട്
- ദീപിക
- ജസ്റ്റിസ്. എം. ഹിദായത്തുള്ള
- ഭോപ്പാൽ
- 4.11.2008
- കൊല്ലേരു
- നർഗീസ് ദത്ത്
Comments
Post a Comment