PSC MODEL QUESTION - 15
- മലയാളത്തിലെ ആദ്യ കളർ ചിത്രം?
- ഇംഗ്ലീഷ്കാർക്ക് മദ്രാസ് ലഭിച്ച വര്ഷം?
- ഗുരു നാനാക്കിന് ജ്ഞാനോദയം ഉണ്ടായ സ്ഥലം?
- എടക്കൽ ഗുഹകൾ ഏതു ജില്ലയിലാണ്?
- മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം?
- ഗ്രീൻ കെമിസ്ട്രിയുടെ പിതാവ്?
- രക്തം കട്ടപിടിക്കാതാകുന്ന രോഗം?
- മറീന ബീച്ച് എവിടെ സ്ഥിതി ചെയ്യുന്നു?
- 'പൂവമ്പഴം' എന്ന ചെറുകഥയുടെ രചിയിതാവ്?
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
ഉത്തരം
- കണ്ടം ബെച്ച കൊട്ട്
- 1639
- സുൽത്താൻപൂർ
- വയനാട്
- 639
- പോൾ അനസ്താസ്
- ഹീമോഫീലിയ
- ചെന്നൈ
- ബഷീർ
- കെ.ജി. ബാലകൃഷ്ണൻ
Comments
Post a Comment