PSC MODEL QUESTION - 20


  1. മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം?
  2. എലക്ഷൻ കമ്മീഷണറുടെ കാലാവധി?
  3. ബൈബിൾ ഏതു ഇന്ത്യൻ ഭാഷയിലേക്കാണ് ആദ്യം തർജ്ജിമ ചെയ്തത്?
  4. മുറിവ് ഉണങ്ങുന്നതിന് സഹായിക്കുന്ന ജീവകം?
  5. തിളക്കമുള്ള ഗ്രഹം?
  6. ഇന്ത്യക്കു ശേഷം ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ രേഖപ്പെടുത്തിയ ആദ്യ രാജ്യം ?
  7. 'കേരളം സ്കോട്' ?
  8. ഇന്ത്യയിൽ ആദ്യമായി കാർ നിർമ്മിച്ച കമ്പനി?
  9. ഒരു സൾഫർ തന്മാത്രയിലുള്ള ആറ്റങ്ങളുടെ എണ്ണം?
  10. ബാബറി മസ്ജിദ് തകർത്തതിനെ കുറിച്ചന്വേഷിച്ച കമ്മീഷൻ?
ഉത്തരം 
  1. 1400 ഗ്രാം 
  2. 6 വര്ഷം 
  3. തമിഴ് 
  4. ജീവകം സി 
  5. ശുക്രൻ 
  6. അമേരിക്ക 
  7. സി.വി. രാമൻപിള്ള 
  8. ഹിന്ദുസ്ഥാൻ മോട്ടോർസ് 
  9. ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ