PSC MODEL QUESTION - 10
- വിദ്യാ സാഗർ സേതു ഏതു നദിക്കു കുറുകേ നിർമ്മിച്ചിരിക്കുന്നു?
- ഏവർക്കും സ്വീകരിക്കാവുന്ന രക്തഗ്രൂപ് ?
- വെള്ളി കറുക്കുന്നതിനു കാരണമായ വിയര്പ്പിലടങ്ങിയിരിക്കുന്ന മൂലകം ഏത് ?
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ?
- ത്രിവേണി അത്യുല്പ്പാദന ശേഷിയുള്ള ഏതു വിത്തിനമാണ്?
- മറാത്താ രാജവംശത്തിലെ അവസാന പേഷ്വ ?
- ഡെൻമാർക്ക്‌കാരുടെ ഇന്ത്യയിലെ ആസ്ഥാനം?
- കേരളം സർക്കാർ മലയാളം സിനിമക്ക് അവാർഡ് ഏർപ്പെടുത്തിയ വര്ഷം ?
- 'ആസിയാന്റെ' തലസ്ഥാനം?
- മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യ നോവൽ ?
- ഡൽഹി മെട്രോ സർവീസ് ആരംഭിച്ച വര്ഷം?
- കാറുകളും, റോഡുകളും ഇല്ലാത്ത ലോകത്തിലെ ഏക നഗരം?
- യോഗക്ഷേമ സഭ രൂപീകരിച്ചതെവിടെ വെച്ചാണ്?
- ഇന്ത്യൻ കരസേനാ ദിനം?
- ദക്ഷിണേന്ത്യയിലെ 'മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന സ്ഥലം?
- ആദ്യ രാജയസഭ ചെയര്മാന് ആര്?
- കരളിൽ ഗ്ളൂക്കോസ് ഏതു രൂപത്തിലാണ് സംഭരിക്കപ്പെടുന്നത്?
- ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലോക്സഭാ സ്പീക്കർ?
- ഉപനിഷത് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതാര്?
- ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിച്ച വർഷം?
- ഹൂഗ്ലി നദി
- 'ഓ' ഗ്രൂപ്പ്
- സൾഫർ
- കരൾ
- നെല്ല്
- ബാജി റാവു രണ്ടാമൻ
- സെരൺപുർ
- 1969
- ജക്കാർത്ത
- പ്രേമലേഖനം
- 2005
- വെനീസ് (ഇറ്റലി)
- ആലുവ
- ജനുവരി 15
- കോയമ്പത്തൂർ
- സ്.രാധാകൃഷ്ണൻ
- ഗ്ലൈക്കോജൻ
- ജി.എം.സി. ബാലയോഗി
- ധാരഷിക്കൊവ്
- 1602
Comments
Post a Comment