അപരനാമങ്ങൾ
LDC MODEL QUESTION -II
- തീ പിടിക്കാത്ത മരം ?
- മധ്യപ്രദേശിന്റെ തലസ്ഥാനം ?
- കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി ?
- കേരളത്തിലെ ആദ്യ രാജവംശം ?
- എത്ര ജൂൾ ആണ് ഒരു കലോറി ?
- പക്ഷികളുടെ മുട്ടയെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ ?
- കൂടു കൂട്ടി മുട്ടയിടുന്ന ഏക പാമ്പ് ?
- തിരുക്കുറൾ രചിച്ചതാര് ?
- ഫൈറസി പ്രസ്ഥാനത്തിന്റെ നേതാവ് ?
- ഒരു സമയ മേഖലയുടെ രേഖാംശ വ്യാപ്തി എത്ര ?
- പിരിച്ചുവിടാൻ പറ്റാത്ത സഭ ?
- അൽമോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
- ദേശീയ പോലീസ് അക്കാദമി എവിടെയാണ് ?
- പയ്യൻസ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവര് ?
- രാഷ്ട്രപതിയുടെ കാലാവധി എത്ര വര്ഷം ?
- കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല ?
- പ്രഥമ സമ്പൂർണ ശുചീകൃത പഞ്ചായത്ത് ?
- കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ?
- മനുഷ്യ കോശത്തിലെ ആകെ ക്രോമസോമുകൾ ?
- പനയുടെ ആകൃതിയുള്ള കേരളത്തിലെ കായൽ ?
- ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വര്ഷം ?
- ഇന്ത്യയിൽ വച്ച് വധിക്കപ്പെട്ട വൈസ്രോയി ?
- ആന്ധ്രാപ്രദേശിന്റെ ജീവരേഖ ?
- ഫിഫയുടെ ആസ്ഥാനം ?
- സിഖ്കാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ഉത്തരങ്ങൾ
- ഒംബു
- ഭോപ്പാൽ
- സ്വജലധാര
- ആയ് രാജവംശം
- 4.2 ജൂൾ
- ഓവലോളജി
- രാജവെമ്പാല
- തിരുവള്ളുവർ
- ഹാജി ഷരിയത്തുള്ള
- 15 ഡിഗ്രി
- രാജ്യ സഭ
- ഉത്തരാഞ്ചൽ
- ഹൈദരാബാദ്
- വി കെ എൻ
- 5 വര്ഷം
- ഇടുക്കി
- പോത്തുകൽ (മലപ്പുറം)
- പണിയർ
- 46 എണ്ണം
- അഷ്ടമുടി കായൽ
- 1896
- മയോ പ്രഭു
- ഗോദാവരി
- സൂറിച്ച്
- മൻമോഹൻ സിംഗ്
Comments
Post a Comment