PSC MODEL QUESTION -28

  1. ദിവാൻ സർ സി.പിയെ പരാമർശിച്ച് പൊൻകുന്നം വർക്കി എഴുതിയ കഥ ഏതാണ്?
  2. ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ബേബി?
  3. മുടിയും, നഖവും നിർമ്മിക്കപ്പെട്ടിരിക്കുന്നു പ്രോട്ടീൻ ?
  4. ഇന്ത്യ നിർമിച്ച ആദ്യ ആണവ അന്തർവാഹിനി?
  5. താമ്രപർണി എന്നറിയപ്പെട്ട രാജ്യം?
  6. സസ്യ എണ്ണകളിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏത്?
  7. 'അദ്വൈത ചിന്താ പദ്ധതി' എന്ന കൃതിയുടെ കർത്താവ്?
  8. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
  9. ബുർജ് ഖലീഫയുടെ ഉയരം എത്ര?
  10.  ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ വര്ഷം?
ഉത്തരങ്ങൾ

  1. മോഡൽ 
  2. ലൂയി ബ്രൗൺ 
  3. കെരാറ്റിൻ 
  4. അരിഹന്ത്‌ 
  5. സിലോൺ 
  6. ഹൈഡ്രജൻ 
  7. ചട്ടമ്പി സ്വാമികൾ 
  8. സെറിബ്രം 
  9. 828 മീറ്റർ
  10. 1848 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ