PSC MODEL QUESTION - 27
- 'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ആര്?
- 'ഒഴുകുന്ന തടാകം' എന്നറിയപ്പെടുന്ന തടാകം?
- ദേശീയ പതാക നിർമ്മാണ ചുമതലയുള്ള ഇന്ത്യയിലെ ഏക സ്ഥാപനം?
- ബിർസ മുണ്ട വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
- ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചതാര്?
- മലയാളത്തിലെ ആദ്യ അപസർപ്പക നോവൽ?
- 'പെൻഷനേഴ്‌സ് പാരഡൈസ്' എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
- രക്തം ശുദ്ധീകരിക്കുന്ന അവയവം?
- ബംഗാൾ വിഭജനം നടന്ന വര്ഷം?
- ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത?
ഉത്തരങ്ങൾ
- ദേവിക റാണി റോറിച്ച്
- ലോക് ടാക് തടാകം
- കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘ്
- റാഞ്ചി
- ജസ്റ്റിസ്. വൈ.വി . ചന്ദ്രചൂഡ്
- ഭാസ്കര മേനോൻ (അപ്പൻ തമ്പുരാൻ രചിച്ചത്)
- ബംഗളുരു
- വൃക്കകൾ
- 1905
- കർണം മല്ലേശ്വരി
Comments
Post a Comment