PSC MODEL QUESTION - 18


  1. 'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാജ്യം?
  2. 'മനസാസ്മരാമി ' ആരുടെ ആത്മകഥയാണ്?
  3. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്?
  4. ഗാന്ധിജി ആദ്യമായി പങ്കെടുത്ത INC സമ്മേളനം?
  5. കേരളം ഗവർണ്ണർ ആയ ആദ്യ വനിത?
  6. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര്?
  7. മലബാർ മാന്വൽ എഴുതിയത് ആര്?
  8. ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
  9. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  10. 'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന വിളംബരം ഏത് ?

ഉത്തരങ്ങൾ 
  1. കാനഡ 
  2. എസ്. ഗുപ്തൻ നായർ 
  3. പാക് കടലിടുക്ക് 
  4. 1901 (കൽക്കത്ത)
  5. ജ്യോതി വെങ്കിടാചലം 
  6. ഗവർണ്ണർ 
  7. വില്യം ലോഗൻ 
  8. കേരളം 
  9. പണ്ടാരപ്പാട്ടം വിളംബരം (1865)

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6