PSC MODEL QUESTION - 26



  1. മാതൃഭൂമി പത്രത്തിന്റെ ആദ്യ പത്രാധിപർ ആര്?
  2. പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം?
  3. ഓസോൺ അളക്കുന്നതിനുള്ള ഏകകം?
  4. കേരളത്തിൽ തൊഴിൽ ഇല്ലായ്മ വേതനം  ആരംഭിച്ച വര്ഷം?
  5. കേരളത്തിലെ  ആദ്യ ബാലസൗഹൃദ പഞ്ചായത്ത്?
  6. കേരളം വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം?
  7. പാഴ്സികളുടെ മതഗ്രൻഥം?
  8.  ഉപനിഷത്തുകളുടെ എണ്ണം?
  9. ഇന്ത്യയിലെ ആദ്യ ആക്ടിങ് പ്രസിഡന്റ് ?
  10. 'ലിറ്റിൽ സിൽവർ' ഏതു ലോഹത്തിന്റെ അപരനാമമാണ്? 
ഉത്തരങ്ങൾ
  1. കെ.പി . കേശവമേനോൻ 
  2. 1951 
  3. ഡോബ്സൺ 
  4.  1982 
  5. നെടുംമ്പാശ്ശേരി 
  6. 1996 
  7. സെന്റ് അവസ്ത 
  8. 108 
  9. വി.വി. ഗിരി 
  10. പ്ലാറ്റിനം 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ