PSC MODEL QUESTION - 25


  1. 'ഗോത്രയാനം' ആരുടെ കൃതി ആണ്?
  2. ഇന്ത്യയിലെ ഒരു നിർജീവ അഗ്നിപർവതം?
  3. ജനസംഖ്യാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം?
  4. 1900- ൽ 'രണ്ടാം ഈഴവ മെമ്മോറിയൽ' സമർപ്പിച്ചത് ആർക്ക്?
  5.  പന്നിപ്പനി, പക്ഷിപ്പനി, എന്നിവക്ക് കാരണമായ സൂക്ഷ്മ ജീവി?
  6. മലബാർ ഹിൽസ് എവിടെയാണ്?
  7. ആയുസ് ഏറ്റവും കൂടുതലുള്ള പക്ഷി?
  8. നൊബേൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം?
  9. 'സിരി' പട്ടണം സ്ഥാപിച്ചതാര്?
  10. സാർക്ക് നിലവിൽ വന്ന വര്ഷം?
ഉത്തരങ്ങൾ  

  1. ഡോ. അയ്യപ്പപണിക്കർ 
  2. നാർക്കോണ്ട ( ആൻഡമാൻ നിക്കോബാർ)
  3. 12 
  4.  കഴ്‌സൺ പ്രഭുവിന് 
  5. വൈറസ് 
  6. മുംബൈ 
  7. ഒട്ടകപക്ഷി 
  8. സ്വീഡൻ 
  9. അലാവുദീൻ ഖിൽജി 
  10. 1985 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6