PSC MODEL QUESTION - 14
- ഈഫൽ ടവറിന്റെ ശില്പി ആര്?
- പല്ലവന്മാരുടെ തലസ്ഥാനം?
- കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
- നൂർജഹാന്റെ യഥാർത്ഥ പേര് ?
- ആധുനിക ഒളിംപിക്‌സിന്റെ പിതാവ് ആര്?
- കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?
- മണം പിടിച്ച് ആഹാരം കണ്ടെത്താൻ കഴിവുള്ള പക്ഷി?
- സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
- സാഫ് ഗെയിംസ് ആദ്യമായി ഇന്ത്യയിൽ നടന്ന വര്ഷം?
- ഐ. എം. എഫ് ന്റെ ആസ്ഥാനം?
ഉത്തരങ്ങൾ
- ഗുസ്താവ് ഈഫൽ
- കാഞ്ചി
- വരവൂർ
- മെഹറുന്നിസ
- പിയറി ഡി കുംബർട്ടിന്
- സി.എച്ച്. മുഹമ്മദ് കോയ
- കിവി
- വിൻസ്റ്റൺ ചർച്ചിൽ
- 1987 (കൊൽക്കത്ത)
- വാഷിംഗ്‌ടൺ ഡി സി
Comments
Post a Comment