PSC MODEL QUESTION - 23


  1. ബ്രസീലിലെ പുതിയ പ്രസിഡന്റ്?
  2. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ വൻകര ?
  3. 'ഡിവൈൻ കോമെഡി' രചിച്ചതാര്?
  4. യൂസഫലി  കേച്ചേരിയുടെ മലയാളം എന്ന കവിതയിൽ പരാമർശിക്കുന്ന മഹാകവി ആര് ?
  5. ഹോണ്ടുറാസ് ഏതു ഭൂഖണ്ഡത്തിലെ രാജ്യമാണ്?
  6. സുഭാഷ്ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവൽ  ഏത് ?
  7. പുൽമേടുകൾ ഇല്ലാത്ത ഭൂഖണ്ഡം ?
  8. രാജ്യസഭയുടെ പരവതാനിയുടെ നിറം ?
  9. മലബാർ ലഹളയുടെ പ്രധാന കേന്ദ്രം?
  10. മയൂര സിംഹാസനം പണികഴിപ്പിച്ച മുഗൾ ചക്രവർത്തി?
ഉത്തരങ്ങൾ
  1. മിഷേൽ ടെമെർ 
  2. ഓസ്ട്രേലിയ 
  3. ഡാന്റെ 
  4. എഴുത്തച്ഛൻ 
  5. വടക്കേ അമേരിക്ക 
  6. മനുഷ്യന് ഒരു ആമുഖം 
  7. അന്റാർട്ടിക്ക 
  8. ചുവപ്പ് 
  9. തിരൂരങ്ങാടി 
  10. ഷാജഹാൻ 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6