PSC MODEL QUESTION - 11
- ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ ?
- ലക്ഷദീപിലെ ഏറ്റവും വലിയ ദീപ് ?
- 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ ശതമാനം ?
- 1836 ൽ 'സമത്വ സമാജം ' സ്ഥാപിച്ചത് ആര്?
- ടൈഫോയ്ഡിന് കാരണമായ ബാക്ടീരിയ ?
- ഗാങ്ടോക്ക് നഗരം ഏതു നദി തീരത്താണ് ?
- ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്‌കാരം?
- കുഞ്ഞാലി മരക്കാർ സ്മാരകം എവിടെയാണ് ?
- എപ്പിക്യൂറിയനിസത്തിന്റെ പിതാവ് ആര്?
- ഫുട്ബോൾ മിശിഹാ ആയി വാഴ്ത്തപ്പെടുന്ന താരം ആര് ?
- ഡൽഹി മെട്രോ റെയിൽ കോര്പറേഷൻ സ്ഥാപിതമായ വര്ഷം?
- സംസ്‌കൃതി എക്സ്പ്രസ്സ് യാത്ര അവസാനിപ്പിച്ചതെന്ന് ?
- 'SERVICE ABOVE SELF' എന്നത് ഏതു സംഘടനയുടെ ആപ്തവാക്യമാണ്?
- ഇന്ത്യയിൽ അടിയന്തിരാവസ്ഥ ശുപാർശ ചെയ്ത പ്രധാനമന്ത്രി ആര്?
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കിയ വര്ഷം ഏത്?
- കേരളപാണിനീ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
- നീതി ആയോഗിന്റെ അധ്യക്ഷൻ ആരാണ്?
- സൈനിക സഹായവ്യവസ്ഥ നടപ്പാക്കിയ ഗവർണ്ണർ ജനറൽ ആരാണ്?
- കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനം?
- ഗവർണ്ണർ ആയി നിയമിക്കപ്പെട്ട ആദ്യ മലയാളി ആര്?
ഉത്തരങ്ങൾ
- തമിഴ്
- ആന്ത്രോത്ത്
- 94 %
- വൈകുണ്ഡ സ്വാമികൾ
- സാൽമൊണല്ല ടൈഫി
- റാണിപ്പൂൾ
- ഖേൽ രത്ന അവാർഡ്
- ഇരിങ്ങൽ
- ലുക്‌റീഷ്യസ്
- ഡീഗോ മറഡോണ
- 1995
- 2011 ഏപ്രിൽ 19 ന്
- റോട്ടറി ഇന്റർനാഷണൽ
- ഇന്ദിര ഗാന്ധി
- 1848
- എ.ആർ. രാജരാജവർമ
- പ്രധാനമന്ത്രി
- വെല്ലസ്ലി
- അന്ത്രാസൈറ്റ്
- വി.പി.മേനോൻ
Comments
Post a Comment