PSC MODEL QUESTION - 29


  1. ആദ്യ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ്  ആര്?
  2. ആദ്യമായി ഭൂമിയുടെ ചുറ്റളവ് നിർമ്മിച്ച ശാസ്ത്രജ്ഞൻ?
  3. കൽക്കത്ത നഗരത്തിന്റെ സ്ഥാപകൻ ആര്?
  4. കുടുംബശ്രീ പദ്ധതി ഉത്‌ഘാടനം ചെയ്തത് എന്ന്?
  5. രണ്ടാം ബാർദോളി എന്നറിയപ്പെടുന്ന സ്ഥലം?
  6. ശാരദ നിയമം പാസ്സാക്കപ്പെട്ട വർഷം?
  7. മാപ്പിള ലഹളയുടെ താത്കാലിക വിജയത്തിന് ശേഷം ഭരണാധികാരിയായി അവരോധിക്കപ്പെട്ടതാര്?
  8. രാജ്യ സഭയുടെ അധ്യക്ഷൻ?
  9. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് എന്ത്?
  10. സതി നിരോധിച്ച ഗവർണ്ണർ ജനറൽ?
ഉത്തരങ്ങൾ
  1. ശൂരനാട് കുഞ്ഞൻപിള്ള 
  2. ഇറാത്തോസ്തനീസ് 
  3. ജോബ് ചെർണോക് 
  4. 1998 മേയ് 17 ന് 
  5. പയ്യന്നൂർ 
  6. 1929 
  7. ആലി മുസ്‌ലിയാർ 
  8. ഉപരാഷ്ട്രപതി 
  9. ലിഗ്‌നൈറ്റ് 
  10. വില്യം ബെന്റിക് 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ