KONKAN RAILWAY
ഇന്ത്യൻ റെയിൽവേ, കേരളം ,കർണാടകം ,ഗോവ , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ശ്രീ . ഇ . ശ്രീധരൻ അവർകളുടെ നേതൃത്വത്തിൽ മാന്ഗ്ലൂർ മുതൽ റോഹ (മഹാരാഷ്ട്ര ) വരെ ( 760 കി മി) നിർമിച്ചതാണ് കൊങ്കൺ റെയിൽവേ. ബേലാപ്പൂർ ആസ്ഥാനമായി 1998 ജനുവരി 26 നാണ് കൊങ്കൺ റെയിൽവേ ഉദ്‌ഘാടനം ചെയ്തത്.
Comments
Post a Comment