THE UNION HOME MINISTRY TO REPLACE PELLET GUNS WITH CHILLI GRANADES, (PELARGONIC ACID VANILLYL AMIDE[PAVA] ALSO KNOWN AS NONIVAMIDE) DEVELOPED BY INDIAN INSTITUTE OF TOXICOLOGY RESEARCH, LUCKNOW.
മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി ? ഗാന്ധിജി സന്ദർശിച്ച തിരുവിതാംകൂർ ഭരണാധികാരി? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ഇന്ത്യയിലെ ഏറ്റവും വലിയ തടാകം? ടോട്ടൽ തീയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല? ഭരണഘടനാ നിർമാണ സമതി അവസാനമായി സമ്മേളിച്ചത് എന്ന്? ഭാരതരത്ന പുരസ്കാരത്തിന് അർഹയായ ആദ്യ സംഗീതജ്ഞ ? നാഗാലാൻഡ് ഇന്ത്യൻ സംസ്ഥാനമായ വര്ഷം? വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി? ഭാരത രത്ന ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ ? കേരളാ സോയിൽ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു ? പഥേർ പാഞ്ചാലി ആരുടെ രചനയാണ്? നെഹ്റു ട്രോഫി വള്ളം കളി ഏതു കായലിൽ ആണ്? പ്രത്യമില്ലാത്ത വിഭക്തി ഏത്? ' എ മാത്തമാറ്റീഷൻസ് അപ്പോളജി' ആരുടെ കൃതിയാണ്? ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം? പി. സച്ചിദാന്ദന്റെ തൂലികാനാമം എന്ത്? ഇന്ത്യയിലെ പർവത സംസ്ഥാനം? ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നിലവിൽ വന്ന സംസ്ഥാനം ? ലോക്സഭാ നിലവിൽ വന്നതെന്നാണ്? ഉത്തരങ്ങൾ പ്ലാസ്മോഡിയം ഇനത്തിലുള്ള പ്രോട്ടോസോവകൾ റാണി സേതു ലക്ഷ്മി ഭായ് ആനമുടി ചിൽക്ക തടാകം (ഒറീസ്സ) കഥകളി...
Comments
Post a Comment