PSC MODEL QUESTION - 14


  1. ഈഫൽ ടവറിന്റെ ശില്പി ആര്?
  2. പല്ലവന്മാരുടെ തലസ്ഥാനം?
  3. കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
  4. നൂർജഹാന്റെ യഥാർത്ഥ പേര് ?
  5. ആധുനിക ഒളിംപിക്‌സിന്റെ പിതാവ് ആര്?
  6. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?
  7. മണം പിടിച്ച് ആഹാരം കണ്ടെത്താൻ കഴിവുള്ള പക്ഷി?
  8. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
  9. സാഫ് ഗെയിംസ് ആദ്യമായി ഇന്ത്യയിൽ നടന്ന വര്ഷം?
  10. ഐ. എം. എഫ് ന്റെ ആസ്ഥാനം?


    ഉത്തരങ്ങൾ 
    1. ഗുസ്താവ് ഈഫൽ 
    2. കാഞ്ചി 
    3. വരവൂർ 
    4. മെഹറുന്നിസ 
    5. പിയറി ഡി കുംബർട്ടിന് 
    6. സി.എച്ച്. മുഹമ്മദ് കോയ 
    7. കിവി 
    8. വിൻസ്റ്റൺ ചർച്ചിൽ 
    9. 1987 (കൊൽക്കത്ത)
    10.  വാഷിംഗ്‌ടൺ ഡി സി 

    Comments

    Popular posts from this blog

    PSC MODEL QUESTION - 50

    നദികളുടെ അപരനാമങ്ങൾ

    PSC MODEL QUESTION - 6