PSC MODEL QUESTION - 17


  1. ചൊവ്വയിൽ മീഥെയ്ന്റെ സാന്നിധ്യം കണ്ടെത്തിയ പേടകം?
  2. ഡൽഹിക്ക് സംസ്ഥാന പദവി ലഭിച്ചത് എന്ന് ?
  3. സ്ഥിരമായി മനുഷ്യ വാസമില്ലാത്ത ഏക വൻകര?
  4. ആദ്യത്തെ മാരുതി 800 കാർ പുറത്തിറങ്ങിയ വര്ഷം?
  5. ലോക് സഭയുടെ പരവതാനിയുടെ നിറം?
  6. സുബാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു?
  7. ഉപരാഷ്ട്രപതിയാവാൻ വേണ്ട കുറഞ്ഞ പ്രായം?
  8. ആദ്യ സമ്പൂർണ വനിതാ കോടതി എവിടെ സ്ഥാപിതമായി ?
  9. ലക്ഷം വീട് പദ്ധതിക്ക് തുടക്കം കുറിച്ച ജില്ലാ?
  10. യൂറോ കറൻസി രൂപകൽപന ചെയ്തത് ആര്?
ഉത്തരങ്ങൾ 

  1. ക്യൂരിയോസിറ്റി റോവർ (നാസാ)
  2. 1951 
  3. അന്റാർട്ടിക്ക 
  4. 1983 
  5. പച്ച 
  6. സി.ആർ. ദാസ് 
  7. 35 വയസ് 
  8. മാൽഡ (പശ്ചിമ ബംഗാൾ)
  9. കൊല്ലം 
  10. റോബർട്ട് കലീന 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6